IPL 2020: 3 big players who are warming the bench
ചില വമ്പന്‍ താരങ്ങളെ ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ മിസ്സ് ചെയ്യുന്നുണ്ട്. ടീമിന്റെ ഭാഗമായിട്ടും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ ഇവര്‍ക്കു കാഴ്ചക്കാരായി ഒതുങ്ങേണ്ടി വരികയായിരുന്നു. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.